എന്‍റെ ഇടതുകൈത്തണ്ടയിലെ മുറിവില്‍ നിന്നും
വലതുകൈവിരലാല്‍ ഒപ്പിയെടുത്ത
ഒരു തുള്ളി ചോരയിലൂടെ
നിന്‍റെ നെറ്റിയില്‍ പടര്‍ന്നു കയറണമെനിക്ക്...
നെറ്റിയില്‍ നിന്നും മൂര്‍ധാവിനെ പകുത്ത്
ഒരു പാതിയെന്‍റെ സ്വന്തമാക്കി
കണ്ണിണകള്‍ക്കിടയിലൂടൊലിച്ചിറങ്ങി നിന്‍
ചുണ്ടുകള്‍ ചുവപ്പിച്ചൊരു ചുംബനം ഏറ്റുവാങ്ങാന്‍..
ഈ ബ്ലോഗില്‍ വായിച്ചതില്‍വച്ച് ഏറ്റവും നല്ലതെന്നു തോന്നിയ കവിത..
ReplyDeleteആശംസകള്‍ ശ്യാം ജീത്ത്..
നന്ദി.. ;)
Delete