22 Nov 2013

മരണം

എന്‍റെ
മിഴികളുടെ
ഓരോ
ഇമവെട്ടലും
ഓരോ
മരണമാണു..
നീയെന്ന
കാഴ്ചയിൽ നിന്നുള്ള
മരണം..

1 comment:

  1. കൂടുതല്‍ വ്യക്തമായ കാഴ്ച്ച നല്‍കുവാന്‍വേണ്ടിയാണ് ഈ കുഞ്ഞു കുഞ്ഞു മരണമെങ്കില്‍, അതു നല്ലതല്ലേ?

    ReplyDelete