25 Oct 2013

മുലകള്‍

മുലകളിൽ
കാമം മാത്രം
കാണുന്നവൻ

മുലകളിൽ
മാതൃത്വം മാത്രം
കാണുന്നവൻ

രണ്ടും
ഒരേതൂവൽപ്പക്ഷികൾ..

1 comment:

  1. അസുരവിത്ത്26 February 2014 at 07:37

    ഒരു മുലയില്‍ കാമവും
    മറു മുലയില്‍ മാതൃത്വവും കാണുന്നതില്‍ കുഴപ്പുമുണ്ടോ? ;)

    ReplyDelete