25 Oct 2013

ഉപകാരസ്മരണ

മൂന്നുനേരം ഭക്ഷണം
ഉണ്ടാക്കിത്തരുന്നതിനും
ഭക്ഷണം കഴിച്ച പാത്രം
കഴുകി വെക്കുന്നതിനും
അടിവസ്ത്രം പോലും
അലക്കിത്തരുന്നതിനും
അമ്മ സ്നേഹമാണെന്ന
കവിതയിലൂടെ
ഉപകാരസ്മരണ നല്‍കി
കടം വീട്ടുന്ന മക്കള്‍..

1 comment:

  1. അതുതന്നെയല്ലേ ശ്യാംജീത്തും ചെയ്യുന്നത്?

    ReplyDelete