12 Jun 2013

നോട്ടം




റോഡ്‌ സൈഡിലെ നടപ്പാതയിലെകോണ്‍ക്രീറ്റ് സ്ലാബിന്റെ ഇടയിൽ 
കാൽ കുടുങ്ങിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും 
ഷാൾ തെന്നി മാറിയപ്പോൾ 
ചുരിദാറിനിടയിലൂടെ തെളിഞ്ഞു കണ്ട 
അവളുടെ മുലയിടുക്കുകളിലായിരുന്നു 
എന്റെ ശ്രദ്ധയത്രയും..!!
കാൽ നുറുങ്ങുന്ന വേദനയ്ക്കിടയിലും
ഷാൾ നേരെയിടാൻ അവൾ ശ്രദ്ധിച്ചത്‌
കുത്തിത്തുളയ്ക്കുന്ന എന്റെ
നോട്ടം കണ്ടിട്ടായിരുന്നോ ആവോ..!!

2 comments:

  1. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന വേട്ട പട്ടികള്‍

    ReplyDelete
    Replies
    1. യൂ ട്യൂബില്‍ ഏകദേശം സെയിം ഒരു വീഡിയോ ഉണ്ട്...

      Delete