കറന്‍റ് ഒരു വേശ്യയാണ്...മഴയും കാറ്റും ഇടിമിന്നലും ഒക്കെ
വിളിക്കുമ്പോള്‍ കൂടെ അങ്ങ് പോകും..
പിന്നെ എപ്പോഴെങ്കിലും ആണ് കയറി വരുന്നത്..
രാത്രിയുടെ അന്ത്യയാമങ്ങളില്‍
ആയിരുന്നു ഇടപാടുകാര്‍ കൂടുതലും..
പക്ഷെ ഇപ്പോള്‍ പകല്‍വെട്ടത്തിലും
ബിസിനസ് തുടങ്ങിയിരിക്കുന്നു..!!
ഇങ്ങനെ രാത്രിയും പകലുമെന്നില്ലാതെ
പോയി അവസാനം ഒരു നാള്‍ തീരെ ഇല്ലാതാവുമോ?
നല്ല കമ്പാരിസണ്‍ ! കൂടുതൽ പറയാത്തത് നന്നായി :D
ReplyDelete:) ;)
Delete