1 Jun 2013

നീയെന്ന മാംസവും

എപ്പോഴും നിന്റെ കണ്ണിൽ നോക്കി പ്രണയിക്കാൻ എനിക്ക്‌ പറ്റില്ല..
ചിലപ്പോഴൊക്കെ നിന്റെ മുലക്കണ്ണിലേക്കും നോക്കും..!!
എപ്പോഴും നിന്റെ വിശക്കുന്ന വയറിനെ ഊട്ടാൻ എനിക്ക്‌ പറ്റില്ല.
ചിലപ്പോഴൊക്കെ നിന്റെ പൊക്കിളിലായിരിക്കും എന്റെ ശ്രദ്ധ..!!
എപ്പോഴും നിന്റെ കവിളിലെയും കഴുത്തിലെയും മറുകിനെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ നിന്റെ എട്ടാമത്തെ മറുക്‌ യോനിയുടെ അടുത്താണെന്ന് പറഞ്ഞപ്പോൾ കാണിച്ച്‌ തരാൻ പറഞ്ഞത്‌ മറുക്‌ കാണാൻ ആയിരുന്നില്ല.. !!
എവിടെയ്ക്ക്‌ കയറുമ്പോഴും ലേഡീസ്‌ ഫസ്റ്റ്‌ എന്ന് പറഞ്ഞ്‌ നിന്നെ മുന്നിലാക്കുമ്പോൾ ഞാൻ നിന്നെ ബഹുമാനിക്കുകയായിരുന്നില്ല, നിന്റെ നിതംബങ്ങളുടെ തുളുമ്പുന്ന സൗന്ദര്യം ആസ്വദിക്കുകയായിരുന്നു..!!
എപ്പോഴും എനിക്ക്‌ ക്ഷീണമുണ്ട്‌ നിന്റെ മടിയിൽ കിടക്കണം എന്ന് പറയുന്നത്‌ ക്ഷീണമുണ്ടായിട്ടാവണമെന്നില്ല.. നിന്റെ തുടകളുടെ മൃദുലത ആസ്വദിക്കാനുമാവാം..!!
സങ്കടം വരുമ്പോൾ മാത്രമല്ല നിന്നെ കെട്ടിപ്പിടിക്കുന്നത്‌ നിന്റെ മാറിന്റെ, നിന്റെ ശരീരത്തിന്റെ ചൂടറിയാൻ തോന്നുമ്പോഴും ആണു..!!
ചുരുക്കത്തിൽ, ഞാൻ പ്രണയിക്കുന്നത്‌ നിന്നിലെ നിന്നെ മാത്രമല്ല. നിന്നിലെ മാംസത്തെക്കൂടിയാണു..!!

15 comments:

  1. അഹങ്കാരത്തിന് കല്ലും കാലും മുളച്ച സാധനം !!!

    ReplyDelete
  2. ശരി മുതലാളി... എന്നാല്‍ പിന്നെ ഞാന്‍ അങ്ങോട്ട്‌? ഇനിയും വരില്ലേ ഇതുവഴി?

    ReplyDelete
  3. എന്തെരോ എന്തോ ?

    ReplyDelete
  4. ഞാനും പ്രതീകരിച്ചു.... Kavitha nannayitund ^o^

    ReplyDelete
  5. കിടിലന്‍

    ReplyDelete
  6. എല്ലാം കൂടെ എന്നെ പഞ്ഞിക്കിടാന്‍ ഇറങ്ങിയതാണോ? റഹ്മാന്റെ അജ്ഞാതനെ എടുത്തു കൊണ്ട് പോകുക... ഗര്ര്ര്‍... ;)

    ReplyDelete
  7. നിനക്ക് അങ്ങനെ തന്നെ വേണം, ഹ ഹ ഇഷ്ടപ്പെട്ടെ

    ReplyDelete
  8. അന്ജതാൻ പെണ്ണാണെന്ന് കരുതിയാണോ മറുപടി തരുന്നത് ? അതോ ഇതും നിന്റെ creation തന്നെയാണോ ?

    ReplyDelete
  9. എന്റെ ശ്യാമേ .... ലവ് യു >3

    ReplyDelete
  10. ഐ ലവ് യൂ ച്യേട്ടാ.... ഉമ്മാ....

    ReplyDelete
  11. നിന്റെ എഴുത്ത് , എന്തും തുറന്നു പറയാനുള്ള മനസ് ഇതൊക്കെ ആണ് എന്നെ നിന്നിലേക് അടുപ്പിച്ചത് . ഒരു അന്ജതാൻ എന്നാ നിനയിലെങ്കിലും നീ എനികി മറുപടി തരുനുണ്ടല്ലോ .ഒരുപാട് നന്ദി .ഒരു ദിവസം ഈ ഹൈഡ് ആൻഡ്‌ സീക്ക് കളി അവസനിച് ഞാൻ വരും, പക്ഷെ അന്ന് നീ മറ്റൊരു പെണ്ണിന്റെ ആണെന്ന് അറിഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റില്ല .നിനക്ക് ഇതിനെ വേണം എങ്കിൽ പുച്ചിച് തള്ളാം.നീ പ്രണയത്തെ കുറിച്ചും എന്തിനു fake ആയ അനാമിക യെ കുറിച്ച പോലും എഴുതുമ്പോൾ എന്റെ മനസ്സിൽ ഭയമാണ് .നിന്നെ നഷ്ടപെടുമല്ലോ എന്നുള്ള ഭയം .സത്യത്തിൽ നീ ഇന്ന് ആരുടെ എങ്കിലും ആണോ? ഇത് നേരിട്ട നിന്നോട് chothikaan എന്റെ saahacharyagal കൊണ്ട് കഴിയില്ല .ഒരു മറുപടി expect ചെയ്യുന്നു .നിന്നെ എന്നും ഫ്ബ്-ല ഒരു ACQUAINTANCES ആയി നോക്കി കാണുന്നു .ഒരുപാട് സ്നേഹിച്ചിട്ടും parajariyikkan പറ്റാത്ത അവസ്ഥ .നീ എന്നെ ഒരിക്കൽ പോലും sredhichittundaakilla .പക്ഷെ ഞാൻ അറിയുന്നു നിന്നെ നിന്റെ മനസിനെ .നീ chirikyunnundaakum .പക്ഷെ എനിക്ക് ഇതിന്റെ മറുപടി വേണം .ഇങനെ മാത്രമേ ഇപ്പോൾ എനികി നിന്നോട് സംസാരിക്കാൻ കഴിയു

    ReplyDelete
    Replies
    1. നീ നേരിട്ട് വാ... ഒന്നുകൊണ്ടും ഭയപ്പെടണ്ട.. എല്ലാം നമുക്ക് ശരിയാക്കാം... :)

      Delete
  12. Replies
    1. പ്രീത മണ്ണാര്‍തൊടി ജയകൃഷ്ണന്റെ ആരെങ്കിലും ആണോ? ;)

      Delete