മൗസിന്‍റെ തുമ്പിൽ പിടിച്ച് ഞെക്കി
ബ്ലോഗ് പേജ് ഉണർത്തി
താഴാട്ടും മേലോട്ടും സ്ക്രോൾ ചെയ്ത്
ചിന്തകൾ കാട് കയറ്റാൻ ആരംഭിച്ചു..
ഓരോ പോസ്റ്റും മനസ്സിലിട്ട് ഓടിച്ച്
വാക്കുകളിലെ സൗന്ദര്യം കണ്ടെത്തി
വരികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കി
നുരയുന്ന ആവേശത്താലുത്തേജിതനായി..
ഓരൊ വാക്കിനിടയിലും വെളിവാക്കപ്പെട്ട
നഗ്നതയിൽ നോക്കി വെള്ളമിറക്കി..
കൈകളുടെ ചലനവേഗത കൂടി..
വികാരത്തള്ളിച്ചയിൽ ശ്വാസം മുട്ടി..
പുതിയ പോസ്റ്റ് ഇമവെട്ടി കൂമ്പിയടഞ്ഞു
മനസ്സിലൊരു വിസ്ഫോടനം നടന്നു
വാക്കുകൾ ശക്തിയായി ചിതറിത്തെറിച്ചു
ബാക്കിയായവ ഇറ്റിറ്റുവീണു, തുള്ളികളായി..
അവസാനതുള്ളികൊണ്ട് ഞാൻ
സ്വയംബ്ലോഗത്തിനു പൂർണവിരാമമിട്ടു..!!
enthineyum sexually kaanunna thante manasine sammadhikkanam thoof ithilum nallatha thaan valla sexual site lum poyi pani nokkunatha
ReplyDeleteനാല്‍പത്തി ഏഴു പോസ്റ്റുകളില്‍ മൂന്നെണ്ണം ആണ് അശ്ലീലം ആയി ടാഗ് ചെയ്തത്.... സാറിന് വല്യ സദാചാരബോധം തോന്നുന്നുണ്ടെങ്കില്‍ അത് വായിക്കാതെ ഇരുന്നാല്‍ മതി...
Deleteപിന്നെ കമ്പി പുസ്തകങ്ങളില്‍ ഞാന്‍ എഴുതുന്നുണ്ട്,,, ഫയറില്‍ ഉണ്ടായിരുന്ന കണ്ണപ്പന്‍ ഞാനായിരുന്നു..മുതുചിപ്പിയിലും എഴുതിയിരുന്നു. ഇപ്പൊ ബ്ലൂലോകത്തില്‍ എഴുതുന്നുണ്ട്,.. വായിക്കാന്‍ സമയം കിട്ടിയാല്‍ സദാചാരത്തിന്റെ അസ്കിത മാറ്റി വെച്ച് ഒന്ന് വായിക്കണേ..