നമ്മളില്‍ പലരും താല്‍ക്കാലികമായ ലൈംഗികസുഖത്തിനു വേണ്ടി വേശ്യകളെ സമീപിക്കുന്നവര്‍ ആണ്.. കാശ് കൊടുത്തു സുഖം വാങ്ങുന്നവര്‍.....,.. പക്ഷെ സുഖത്തെക്കാള്‍ ഉപരി അവിടെ പോയി വരുമ്പോള്‍ ദുഖങ്ങളും ആശങ്കകളും മാത്രമായിരിക്കും ബാക്കിയാവുക...!!
ഒരു സുഹൃത്തിന്‍റെ അനുഭവം പറയാം..
ഒരു സുഹൃത്തിന്‍റെ അനുഭവം പറയാം..
അവന്‍ വ്യഭിചരിക്കാന്‍ പോയ റൂമില്‍ കര്‍ട്ടന്‍ കൊണ്ട് രണ്ടു കട്ടിലുകള്‍ വേര്‍തിരിച്ചിട്ടുണ്ട്.. ഇടുങ്ങിയ റൂം ആണ്.. ഫിലിപ്പീനി കൊച്ച് തുണിയെല്ലാം ഉരിഞ്ഞ് കട്ടിലില്‍ ഇരുന്നു അവനെ മാടി വിളിച്ചു.. അവന്‍ കട്ടിലിലേക്ക് ഇരുന്നു... അപ്പോള്‍ കര്‍ട്ടന് അപ്പുറത്ത് നിന്ന് സീല്‍ക്കാരശബ്ദങ്ങള്‍ കേട്ടു..
അവിടെയും കസ്റ്റമര്‍ ഉണ്ടെന്നു അവനു മനസ്സിലായി...
ഫിലിപ്പീനി അവനെ ദേഹത്തേയ്ക്ക് വലിച്ചിട്ട് കാര്യത്തിലേക്ക് കടക്കാന്‍ പറഞ്ഞു..
അവന്‍ കേറി ഉള്ള ആവേശമെല്ലാം എടുത്തു പരിപാടി തുടങ്ങി... ഇതുവരെ കണ്ട സ്വപ്നങ്ങളും ബ്ലൂ ഫിലിമുകളിലെ രതിലീലകളും ഒക്കെ അവന്റെ മനസ്സിലേക്ക് ഓടിയെത്തി...
ആവേശം മൂത്ത അവന്‍ കേറി അങ്ങ് വിളയാടി ,..
ഒടുവില്‍ വിയര്‍പ്പില്‍ കുളിച്ചു ഒരു നിമിഷം മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ അവന്‍ കണ്ട കാഴ്ച അവന്റെ സപ്തനാഡികളും തളര്‍ത്തി..
ആ ഫിലിപ്പീനി കൊച്ച് കര്‍ട്ടന് ഉള്ളിലൂടെ തലയിട്ട് അപ്പുറത്തുള്ള പെണ്ണിനോട് കുശലം പറയുന്നു...!!
ഇവന്‍ ഇവിടെ രതിസുഖത്തിന്റെ മേച്ചില്‍ പുറം തേടി അലയുമ്പോള്‍ അവള്‍ അവിടെ കൊച്ചുവര്‍ത്തമാനം പറഞ്ഞു ഇരിക്കുന്ന കാഴ്ച കണ്ടപ്പോള്‍ ഓര്‍ഗാസം വീട്ടില്‍ ബാത്ത്റൂമില്‍ ആക്കാം എന്നും വിചാരിച്ചു അവന്‍ കാശും കൊടുത്തു ഇറങ്ങി പോന്നുവത്രേ...!!
വീട്ടില്‍ എത്തിയ ശേഷം അവനു സ്വസ്ഥത കിട്ടിയിട്ടില്ല... പൈസ പോയത് പോട്ടെ എന്ന് വെക്കാം...പക്ഷെ ആ പെണ്ണിന് നല്ല എക്സ്പീരിയന്‍സ് ഉണ്ടെന്നു അവനു മനസ്സിലായി.. ഇനി ചിലപ്പോള്‍ എയിഡ്സ് വല്ലോം കാണുമോ എന്നാ ഭയം കാരണം അവനു ഉറങ്ങാന്‍ പറ്റിയില്ലത്രേ..!!
പല രാത്രികളില്‍ അവന്‍ ഉറക്കം ഇല്ലാതെ കഷ്ടപ്പെട്ടു..ഞെട്ടി ഉണര്‍ന്നു... ഭീതിയോടെ കുറെ കാലം ജീവിച്ചു..!!
നൈമിഷിക സുഖം ആസ്വദിക്കാന്‍ പോയ ഒരുത്തന്റെ സ്ഥിതി ആണിത്..!!
എല്ലാ വേശ്യകളും ഇങ്ങനെ ആണെന്നല്ല... എല്ലാ കസ്റ്റമേഴ്സും ഇങ്ങനെ അല്ല..പക്ഷെ സുഖം തേടിയുള്ള യാത്രയില്‍ ഒരു നൂലിഴ മാറിയാല്‍ നിങ്ങളെ കാത്തിരിക്കുന്നത് ഭീതിയും വിഷാദവും ആയിരിക്കും...!!
സ്നേഹമുള്ള പങ്കാളിയില്‍ നിന്നും ലഭിക്കുന്നതാണ് യഥാര്‍ത്ഥ ലൈംഗിക സുഖം.. ലൈംഗികത എന്നാല്‍ ഒരാള്‍ മാത്രം ചെയ്യേണ്ട ഒരു പ്രക്രിയ അല്ല... രണ്ടും പേരും തുല്യപങ്കാളിത്തതോടെയും താല്‍പര്യത്തോടെയും ചെയ്യേണ്ടതാണ്..
അപ്പോഴാണ് അതിനു പൂര്‍ണത വരുന്നത്...!!
എവിടെയെങ്കിലും ഒരു യോനി കിട്ടിയാല്‍ മതി സ്ഖലനം നടത്താന്‍ എന്നാ ചിന്ത ദുരന്തമേ ഉണ്ടാക്കൂ...
അത് കൊണ്ട് അധ്വാനിച്ചുണ്ടാക്കുന്ന കാശ് മുഴുവന്‍ പെറുക്കി എടുത്തു പോകുന്നതിനു മുന്‍പ് ഒരു നിമിഷം ആലോചിക്കുക...!

No comments:
Post a Comment