ഋഷ്യശൃംഗൻ പുല്ലു പറിക്കാൻ
വന്നതായിരുന്നു..
അപ്പോളാണു ചിങ്ങമാസം
വന്നു ചേർന്നാൽ എന്ന് പാടിക്കൊണ്ട്
റിമി ടോമി ആ വഴി വന്നത്....,..
തുള്ളിക്കളിയ്ക്കുന്നതിനിടയ്ക്ക്
അവളുടെ കാലിൽ ദർഭമുന കൊണ്ടു..
റിമിയുടെ നിലവിളി കേട്ട്
വന്നതായിരുന്നു..
അപ്പോളാണു ചിങ്ങമാസം
വന്നു ചേർന്നാൽ എന്ന് പാടിക്കൊണ്ട്
റിമി ടോമി ആ വഴി വന്നത്....,..
തുള്ളിക്കളിയ്ക്കുന്നതിനിടയ്ക്ക്
അവളുടെ കാലിൽ ദർഭമുന കൊണ്ടു..
റിമിയുടെ നിലവിളി കേട്ട്
ഋഷ്യശൃംഗൻ ഓടിയെത്തി..
കാലിൽ ആണി കൊണ്ടേ എന്നു പറഞ്ഞു
നിലവിളിച്ച റിമി ടോമിയോട്
ഋഷ്യശൃംഗൻ അത്
ദർഭമുനയാണെന്ന് പറഞ്ഞു..
അത് കേട്ടതും
ഗർഭം നിന്റെഅപ്പൻ വിഭാണ്ഡകന്റെ
തള്ളയ്ക്കാണെന്നും പറഞ്ഞു
റിമി ടോമി ചാടിത്തുള്ളിപ്പോയി..
ഇത് തന്നെയാണ് താന്‍ ഇതുവരെ
കാണാത്ത പെണ്ണ് എന്ന അത്ഭുതജീവി
എന്ന് ഉറപ്പിച്ച ഋഷ്യശൃംഗൻ
അസ്ത്രപ്രജ്ഞനായിപ്പോയി...!!
കാലിൽ ആണി കൊണ്ടേ എന്നു പറഞ്ഞു
നിലവിളിച്ച റിമി ടോമിയോട്
ഋഷ്യശൃംഗൻ അത്
ദർഭമുനയാണെന്ന് പറഞ്ഞു..
അത് കേട്ടതും
ഗർഭം നിന്റെഅപ്പൻ വിഭാണ്ഡകന്റെ
തള്ളയ്ക്കാണെന്നും പറഞ്ഞു
റിമി ടോമി ചാടിത്തുള്ളിപ്പോയി..
ഇത് തന്നെയാണ് താന്‍ ഇതുവരെ
കാണാത്ത പെണ്ണ് എന്ന അത്ഭുതജീവി
എന്ന് ഉറപ്പിച്ച ഋഷ്യശൃംഗൻ
അസ്ത്രപ്രജ്ഞനായിപ്പോയി...!!
No comments:
Post a Comment