അമ്മതന്നമ്മിഞ്ഞപ്പാലിന്‍റെ മാധുര്യ-
മാദ്യത്തെയന്നമായറിഞ്ഞൊരാ ബാല്യ-
കാലത്തിലേയ്ക്ക് തിരിച്ചൊന്നു പോകുവാ-
നമ്മതൻ മാറിൻ ചൂടേറ്റുകിടക്കുവാ-
നൊരുമോഹമെന്‍റെയുള്ളിന്‍റെയുള്ളില്‍
തളിർക്കവേയമ്മിഞ്ഞ തീർന്നെന്നൊ-
രാധിയുണ്ടയിരുന്നെങ്കിലും പൊന്നമ്മ
സ്നേഹം ചുരത്തിയെന്നാത്മാവിനെയൂട്ടി..!!
മാദ്യത്തെയന്നമായറിഞ്ഞൊരാ ബാല്യ-
കാലത്തിലേയ്ക്ക് തിരിച്ചൊന്നു പോകുവാ-
നമ്മതൻ മാറിൻ ചൂടേറ്റുകിടക്കുവാ-
നൊരുമോഹമെന്‍റെയുള്ളിന്‍റെയുള്ളില്‍
തളിർക്കവേയമ്മിഞ്ഞ തീർന്നെന്നൊ-
രാധിയുണ്ടയിരുന്നെങ്കിലും പൊന്നമ്മ
സ്നേഹം ചുരത്തിയെന്നാത്മാവിനെയൂട്ടി..!!
No comments:
Post a Comment