ഞാനവളെ പ്രണയിക്കുന്നു..
-അതിനു?
-എനിക്കവളെ കെട്ടണം, കൂടെ കഴിയണം..
-അതിനു?
-അവളു ക്രിസ്ത്യാനിയാ..
-അതിനു?
-എന്റെ എസ്സ് എസ്സ് എൽ സി ബുക്കിൽ ഹിന്ദു എന്നാണത്രെ..
-അതിനു?
-ഹിന്ദു ക്രിസ്ത്യാനിയെ കെട്ടാൻ പാടില്ലത്രെ..
-കെട്ടിയാൽ?
-നാട്ടുകാർക്കു രോഷം വരും. വികാരം പൊട്ടും.
-ഒളിച്ചോടിക്കൂടെ?
-അതെന്റെ ആദർശ്ശങ്ങൾക്കെതിരാണു.
-നിന്റെ കോപ്പിലെ ഒരാദർശ്ശം.ഒഞ്ഞു പോടാപ്പാ..
-അതല്ല. ചിലപ്പോ അവളുടെ വീട്ടുകാർ കടുംകൈ എന്തേലും ചെയ്യും.
-അതിനു?
-അവരുടെ ചോര കൊണ്ട് ചുവപ്പിച്ച റോസാപ്പൂ എനിക്ക് വേണ്ട..
-ഇനി?
-ശേഷം ഭാഗം സ്ക്രീനിൽ..!!

"അവരുടെ ചോര കൊണ്ട് ചുവപ്പിച്ച റോസാപ്പൂ എനിക്ക് വേണ്ട.."
ReplyDelete:) :)
This comment has been removed by a blog administrator.
ReplyDeleteam waiting for your reply shyaame
ReplyDeleteചക്കരയ്ക്ക് എന്താ അറിയേണ്ടത്? നീ സ്വകാര്യമായി വാ... മ്മക്ക് സംസാരിക്കാം... :)
Deleteസ്വകാര്യമായി വരുവാനുള്ള ID കൂടി ഒന്ന് പറഞ്ഞു താ ചക്കരെ
ReplyDeleteഫേസ്ബുക്കില്‍ എന്‍റെ ഇന്‍ബോക്സ് സ്വകാര്യമാ.. നീ അതില്‍ വാ... നമുക്ക് പ്രണയം പങ്കിടാം... :)
Delete