എന്‍റെ സ്വപ്നങ്ങളിൽ നീ ഇല്ലാതാകുന്നു..
മരുഭൂമിയിലെ മരുപ്പച്ച പോലെ
കൊതിപ്പിച്ച് നീയും അകന്നുപോകുന്നു..
എന്‍റെ മനസ്സ് വീണ്ടും ചുട്ടുപൊള്ളുന്നു..
ഇനി ഞാൻ അൽപം വിശ്രമിയ്ക്കട്ടെ
കൊതിപ്പിക്കുന്ന മരുപ്പച്ചകൾ തേടിയലയാതെ..
അവശേഷിക്കുന്ന ദാഹജലവും കുടിച്ച് തീർക്കട്ടെ..
അവസാനയാത്രയ്ക്കുള്ള ഊർജ്ജത്തിനായ്.....,..

No comments:
Post a Comment